അഫ്ഗാനിലെ സര്‍വകലാശാലയ്ക്ക് നേരെ പാകിസ്താന്റെ ആക്രമണം; ഏഴു മരണം, പരിക്കേറ്റവരില്‍ വിദ്യാര്‍ഥികളും
കാബുള്‍: അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയിലുള്ള സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി സര്‍വകലാശാലയ്ക്ക് നേരെ പാകിസ്താന് സൈന്യം നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. അസദാബാദ് മേഖലയിലുണ്ടായ ഈ സൈനിക നടപടിയില്‍ ...

