‘ബിജെപി പോയാൽ ഇന്ത്യയിലേക്ക് മടങ്ങും’; രാഹുൽ മികച്ച നേതാവെന്ന് പിടികിട്ടാപ്പുള്ളിയായ കൊടുംഭീകരൻ സക്കീർ നായിക്
ന്യൂഡൽഹി: ബിജെപി അധികാരത്തിൽനിന്ന് പുറത്തായാൽ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്. ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് “After BJP goes” ...

