43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന് രക്ഷിക്കാനായില്ല
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ആഡംബര ഹോട്ടല്‍ കെട്ടിടത്തിന്റെ 43ാം നിലയില്‍ നിന്ന് ചാടി യുവാവ് മരിച്ചു. മനേസര്‍ സ്വദേശിയായ സംഭവ് ജെയ്ന്‍ (35) ആണ് മരിച്ചത്. നോയിഡ ...

