‘ഡിയോഗോ, ഈ വിജയം നിനക്കായി’; ജോട്ടയുടെ നമ്പര്‍ ധരിച്ച് റൊണാള്‍ഡോ; താരത്തിന് ആദരവ് അര്‍പ്പിച്ച് പോര്‍ച്ചുഗല്‍
ടൊറന്റോ: ലോകകപ്പ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയതിന് പിന്നാലെ അന്തരിച്ച സഹതാരം ഡിയോഗോ ജോട്ടയ്ക്ക് ഹൃദയസ്പര്‍ശിയായ ആദരാഞ്ജലി അര്‍പ്പിച്ച് പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്രൊയേഷ്യക്കെതിരായ 2-1 വിജയത്തിന് ശേഷം ...

