ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകം; പ്രോസിക്യൂഷൻ വിചാരണ പൂർത്തിയായി; കോടതിയിൽ സമർപ്പിച്ചത് 10 തൊണ്ടി മുതലുകൾ ഉൾപ്പെടെ 95 രേഖകൾ
എറണാകുളം: ആലുവയിൽ 5 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിനെതിരെയുള്ള പ്രോസിക്യൂഷൻ വിചാരണ പൂർത്തിയായി. എറണാകുളം പോക്സോ കോടതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. ...

