again flash flood - Janam TV

again flash flood

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം. ഗൂര്‍ഖ ജില്ലയില്‍ ചുംനുബ്രി ഗ്രാമത്തിലുണ്ടായ പ്രളയത്തില്‍ 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി. ജലവൈദ്യുത പദ്ധതിക്കും കേടുപാടുകള്‍ സംഭവിച്ചു. ത്രിശൂലി നദിയുടെ ...