ശബരിമല സ്പോട്ട് ബുക്കിംഗ് നിർത്തിയത് വിശ്വാസികളോടുള്ള വെല്ലുവിളി; ഉടൻ പുന:സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കാനുളള തീരുമാനം വൈകിപ്പിക്കുന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നും ...


