ഇന്ത്യയ്ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി
2026 ഹോക്കി ലോകകപ്പിന്റെ സ്റ്റേജ് 2-ല്‍ നെതര്‍ലന്‍ഡ്സിനോട് ഇന്ത്യ 1-3ന് പരാജയപ്പെട്ടു. തോല്‍വിയോടെ ഇന്ത്യ പോയിന്റില്ലാതെ തുടരുകയാണെങ്കിലും, മറ്റൊരു മത്സരത്തിലെ ഫലം അനുകൂലമായതോടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ ...

