കയ്യും കാലും തല്ലി ഒടിക്കും; ചാലക്കുടി എസ്ഐയ്ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ കേസെടുക്കാതെ പോലീസ്
തൃശൂർ: ചാലക്കുടി എസ്ഐ അഫ്സലിനെതിരെ കൊലവിളി പ്രസംഗം നടത്തിയ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്കിനെതിരെ കേസെടുക്കാതെ പോലീസ്. എസ്ഐയുടെ കയ്യും കാലും തല്ലി ഓടിക്കുമെന്നും ...

