agarthala - Janam TV
Friday, November 7 2025

agarthala

അഗർത്തലയിലെ ബംഗ്ലാദേശ് മിഷനിൽ പ്രതിഷേധക്കാർ അതിക്രമിച്ചു കയറിയ സംഭവം ; 7 പേര് അറസ്റ്റിൽ, 3 പോലീസുകാരെ സസ്പെൻഡ് ചെയ്തു

അഗർത്തല: തിങ്കളാഴ്ച അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റൻ്റ് ഹൈക്കമ്മീഷനിലെ സുരക്ഷാ ബാരിക്കേഡ് ലംഘിച്ച ജനക്കൂട്ടം അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തുകയും ബംഗ്ലാദേശ് ദേശീയ പതാക നീക്കം ചെയ്യുകയും ചെയ്ത ...

ഇന്ത്യയിലേയ്‌ക്ക് നുഴഞ്ഞു കയറി ; 16 ബംഗ്ലാദേശികൾ അറസ്റ്റിൽ ; മൂന്ന് പേർ കൊടും ക്രിമിനലുകൾ

അഗർത്തല : കലാപം രൂക്ഷമായ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറിയ 16 ബംഗ്ലാദേശികളെ അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് - ബിഎസ് എഫ് സംയുക്ത ...

അനധികൃതമായി ഇന്ത്യയിലേക്ക് കടന്നു ; 23 ബംഗ്ലാദേശികൾ അറസ്റ്റിൽ

അഗർത്തല: അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന 23 ബംഗ്ലാദേശികൾ അറസ്റ്റിൽ. ശനിയാഴ്ച അഗർത്തല റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇവർ പോലീസ് പിടിയിലാകുന്നത്. സംഭവത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ച ഒരാളെയും ഗവൺമെൻ്റ് ...

എഎഡിസി പരീക്ഷാ പേപ്പർ ചോർച്ച കേസ്; പ്രതി അറസ്റ്റിൽ

അ​ഗർത്തല: ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ (എഎഡിസി) പരീക്ഷാ പേപ്പർ ചോർച്ച കേസിൽ പ്രതി അറസ്റ്റിൽ. ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന ചയാൻ സാഹയാണ് അറസ്റ്റിലായത്. പൊലീസ് ...

“നമ്മുടെ ഭൂമി നമ്മുടെ ഭാവി”: അഗർത്തലയിൽ പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനുമായി കരസേന

അഗർത്തല: നിരവധി ബോധവൽക്കരണ പരിപാടികൾ ഉൾക്കൊള്ളുന്ന പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനുമായി കരസേന. "നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മളാണ് തലമുറയുടെ പുനഃസ്ഥാപിക്കൽ" എന്ന പ്രമേയത്തിലാണ് അഗർത്തലയിൽ ക്യാമ്പയിൻ ...

യുവാക്കൾക്കിടയിൽ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കും; വിദ്യാർത്ഥികൾക്ക് സ്‌പോർട്‌സ് കിറ്റ് വിതരണം ചെയ്ത് അസം റൈഫിൾസ്

അ​ഗർത്തല: സ്‌പോർട്സ് ക്ലൈംബിംഗ് അസോസിയേഷനിലെ വിദ്യാർത്ഥികൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്ത് അസം റൈഫിൾസ്. യുവാക്കൾക്കിടയിൽ കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി അസം റൈഫിൾസ് മേധാവി മനീഷ് ...

ത്രിപുരയിൽ ഒരു കോടി രൂപ വിലമതിക്കുന്ന 434 കിലോ ലഹരിവസ്തുക്കൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

അ​ഗർത്തല: ഒരു കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി. അസം റൈഫിൾസ് നടത്തിയ പരിശോധനയിലാണ് ല​ഹരിവസ്തുക്കൾ പിടികൂടിയത്. ത്രിപുരയിലെ നോർത്ത് ചുറൈബാരിയിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ...

രാമ ഭക്തരേയുമായി അയോദ്ധ്യയിലേക്ക്; ത്രിപുരയിൽ നിന്നുള്ള ‘ആസ്ത’ ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി മണിക് സാഹ

അ​ഗർത്തല: അയോദ്ധ്യയിലേക്കുള്ള പ്രത്യേക ആസ്ത ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്ത് ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ. അ​ഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും 400- ഓളം തീർത്ഥാടകരുമായാണ് ട്രെയിൻ ...

ത്രിപുരയിൽ തിരഞ്ഞെടുപ്പ് ആവേശം ; 51.35 ശതമാനം പോളിംഗ് രേഖപ്പെടുത്തി

അഗർത്തല : ത്രിപുരയിലെ 60 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ 51.35 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ...

പ്രധാനമന്ത്രിയുടെ ത്രിപുര സന്ദർശനം; ഇന്തോ-ബംഗ്ലാ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ബിഎസ്എഫ്

അഗർത്തല : ഇന്തോ-ബംഗ്ലാ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ച് ബിഎസ്എഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിപുര സന്ദർശനത്തോട് അനുബന്ധിച്ചാണ് സുരക്ഷ ശക്തമാക്കിയത്. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി ത്രിപുര സന്ദർശിക്കുക. ബിഎസ്എഫ് കമാൻഡന്റ് ...