ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സ് കുറഞ്ഞു, ഒരു മില്യൺ കടക്കില്ലെന്ന് പേടി; ഇൻഫ്ളുവൻസർ ജീവനൊടുക്കി
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇസ്റ്റഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയത് അക്കൗണ്ടിലെ ഫോളോവേഴ്സ് കുറഞ്ഞതു കാരണമെന്ന് സഹോദരിയുടെ വെളിപ്പെടുത്തൽ. ജന്മദിനത്തിന്റെ തലേ ദിവസമായിരുന്നു അവർ ആത്മഹത്യ ചെയ്തത്. ...