അഗസ്ത്യാർകൂടം ഇറങ്ങി അവരെത്തി കാനനവാസനായ അയ്യനെ കാണാൻ ; കൺനിറയെ മനംനിറയെ സ്വാമിയെ കണ്ടു; സംഘം മടങ്ങിയത് ശബരീശന് വനവിഭവങ്ങൾ സമർപ്പിച്ച്
പത്തനംതിട്ട: അയ്യപ്പ സ്വാമിയെ കാണാനും വനവിഭവങ്ങൾ സമർപ്പിക്കാനും കാടിന്റ മക്കളെത്തി. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാർകൂടം ഉൾക്കാടുകളിലെ വിവിധ കാണി സെറ്റിൽമെന്റുകളിൽ നിന്നായി 107 പേരടങ്ങുന്ന സംഘമാണ് സന്നിധാനത്തെത്തി ...