കൊച്ചിയിൽ ആവേശമായി ക്രിക്കറ്റ് ദൈവം; സ്‌പൈസ് കോസ്റ്റ് മാരത്തൺ ഫ്‌ലാഗ് ഓഫ് ചെയ്തു
കൊച്ചി: കൊച്ചിയിൽ ആവേശമായി വീണ്ടും സച്ചിൻ ടെൻഡുൽക്കർ. ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് സ്‌പൈസ് കോസ്റ്റ് മാരത്തൺ ഉദ്ഘാടനം ചെയ്യാനാണ് സച്ചിൻ കൊച്ചിയിലെത്തിയത്. ആരോഗ്യവും കായികക്ഷമതയുമുള്ള ജനതയാണ് ...