അഗ്‌നിവീർ അപേക്ഷകരുടെ ശ്രദ്ധയ്‌ക്ക്; വനിതാ മിലിറ്ററി പൊലീസിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ഈ ദിവസങ്ങളിൽ; അറിയാം
കരസേനയുടെ അഗ്നിവീർ ജനറൽ ഡ്യൂട്ടി വനിതാ മിലിറ്ററി പൊലീസിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലി ജനുവരി ആറ്, ഏഴ് തീയതികളിൽ ബെംഗളൂരുവിൽ വച്ച് നടക്കും. ജയനഗർ കിട്ടൂർ റാണി ചെന്നമ്മ ...