ചെസ് ലോകകപ്പിൽ ഇന്ത്യയുടെ ഭാഗ്യപ്രതീക്ഷ; 18-കാരൻ പ്രഗ്നാനന്ദ ഫൈനലിൽ, കലാശപ്പോരിലെ എതിരാളി മാഗ്നസ് കാൾസൺ
ചെസ് ലോകകപ്പിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ ഫൈനലിൽ. മാഗ്നസ് കാൾസനാണ് കലാശപ്പോരിലെ പതിനെട്ടുകാരന്റെ എതിരാളി. അമേരിക്കയുടെ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനോയെ തോൽപിച്ചാണ് പ്രഗ്നാനന്ദ ...

