മതപരിവർത്തന റാക്കറ്റിന് പാക് ഭീകര ബന്ധം; വിദേശത്ത് നിന്നും പണം ഒഴുകി; പെൺകുട്ടികൾക്ക് പ്രണയക്കെണി, ആൺകുട്ടികൾക്ക് ബ്രെയിൻവാഷ്; നിർണ്ണായക വിവരങ്ങൾ
ആഗ്ര: ഉത്തർപ്രദേശിൽ ആഗ്ര പൊലീസ് അറസ്റ്റ് ചെയ്ത മതപരിവർത്തന റാക്കറ്റിന് അന്താരാഷ്ട്ര ഭീകര ബന്ധം. പ്രതികൾ പാകിസ്ഥാനിലുള്ളവരുമായി നിരന്തരം ആശയ വിനിമയം നടത്തിയതിനും, വിദേശ ഫണ്ട് സ്വീകരിച്ചതിനും ...

