ഒന്നുകിൽ 4 തെങ്ങിൻതൈ; അല്ലെങ്കിൽ വകുപ്പിന്റെ മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ; കർഷകരോട് കൃഷി ഓഫീസറിന്റെ തിട്ടൂരം
തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ കെവൈസി പുതുക്കുന്നതിന് നിർബന്ധിത പണപ്പിരിവുമായി കൃഷി ഓഫീസർമാർ. തിരുവനന്തപുരം ചെങ്കൽ കൃഷി ഓഫീസിലാണ് കർഷകരിൽ നിന്നും 200 രൂപ ...