അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് കേടുപാട്; ഡാറ്റ വീണ്ടെടുക്കാൻ യുഎസിലേക്ക് അയക്കേണ്ടിവരും; റിപ്പോർട്ട്
ന്യൂഡൽഹി: അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് കേടുപാട് പറ്റിയതായി റിപ്പോർട്ട്. അതിനാൽ ഡാറ്റ വീണ്ടെടുക്കാൻ ബ്ലാക്ക് ബോക്സ് യുഎസിലേക്ക് അയക്കേണ്ടി വന്നേക്കും. വാഷിംഗ്ടൺ ...



