മാദ്ധ്യമപ്രവർത്തകയെ നോക്കി കണ്ണിറുക്കി; വിവാദമായി പാകിസ്ഥാൻ ആർമി വക്താവിന്റെ വാർത്താസമ്മേളനം, വിമർശനം ശക്തം
ഇസ്ലാമാബാദ്: പത്രസമ്മേളനത്തിനിടെ വനിതാ പത്രപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ ശേഷം കണ്ണിറുക്കിയതിന് പാകിസ്ഥാൻ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിക്കെതിരെ വ്യാപക പ്രതിഷേധം. സോഷ്യൽ മീഡിയയിൽ വ്യാപകമായി ...

