അഹമ്മദാബാദ് സ്‌ഫോടന കേസ്: മൂന്ന് മലയാളികൾ അടക്കം 38 പേർക്ക് വധശിക്ഷ വിധിച്ച് കോടതി, 11 പേർക്ക് ജീവപര്യന്തം
അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടന പരമ്പരയിൽ 38 പ്രതികൾക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ച് അഹമ്മദാബാദ് കോടതി. കേസിൽ 49 പേർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ...


