‘അഹമ്മദ് ദേവർ കോവിലിന് നിരോധിത മത ഭീകരവാദ സംഘടനയുമായി ബന്ധം’; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഷമീർ പയ്യനങ്ങാടി പരാതി നൽകി
മലപ്പുറം: മുൻമന്ത്രി അഹമ്മദ് ദേവർ കോവിലിനെതിരെ ഗുരുതര ആരോപണവുമായി നാഷണൽ യൂത്ത് ലീഗ് മുൻ പ്രസിഡന്റ് ഷമീർ പയ്യനങ്ങാടി. ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് കൂടിയായ അഹമ്മദ് ദേവർ ...

