Ahmadabad plane crash - Janam TV
Sunday, November 9 2025

Ahmadabad plane crash

അഹമ്മ​ദാബാദ് വിമാന​ദുരന്തം; ഇന്ത്യയിൽ നിന്നുതന്നെ ബ്ലാക്ക് ബോക്സ് ഡാറ്റ വീണ്ടെടുത്തു; അന്വേഷണം ഊർജ്ജിതം

ന്യൂഡൽ​ഹി: അഹമ്മ​ദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽ നിന്നുള്ള ഡാറ്റ ഇന്ത്യയിൽ നിന്നുതന്നെ വീണ്ടെടുത്തു. ബ്ലാക്ക് ബോക്സിന് കേടുപാടുകൾ പറ്റിയതിനാൽ ഡാറ്റ ലഭിക്കാൻ യുഎസിലക്ക് ...

അഹമ്മദാബാദ് വിമാനദുരന്തം; മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

പത്തനംതിട്ട: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണപ്പെട്ട മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. മൃതദേഹം നാളെ ജന്മനാടായ തിരുവല്ല പുല്ലാട് എത്തിച്ചേക്കും. ലണ്ടനിൽ നഴ്സായി ജോലി ...

സം​ഗീത സംവിധായകനെ കാണാനില്ല; അവസാന ലോക്കേഷൻ വിമാന ദുരന്തം നടന്ന സ്ഥലത്തിന് 700 മീറ്റര്‍ അകലെ; മരിച്ചവരുടെ കൂട്ടത്തിൽ മഹേഷും ഉണ്ടെന്ന് സംശയം

അഹമ്മദാബാദ്: ആകാശദുരന്തത്തിന് പിന്നാലെ സം​​ഗീത സംവിധായകനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. മഹേഷ് കലാവാഡിയ എന്നറിയപ്പെടുന്ന മഹേഷ് ജിരാവാലയെയാണ് കാണാതായത്. വിമാനപകടം നടന്ന സമയത്ത് സർദാർ വല്ലഭായ് പട്ടേൽ ...

അഹമ്മദാബാദ് ആകാശ ദുരന്തം; ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു

​ഗാന്ധിന​ഗർ: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാങ്‌വിയാണ് ...

നിർണ്ണായകം; അവശിഷ്ടങ്ങൾക്കിടയിൽ നിന്നും വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെടുത്തു

അഹമ്മ​ദാബാദ്: ഗുജറാത്തിൽ തകർന്ന് വീണ എയർ ഇന്ത്യ വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ (ഡി.വി.ആർ) കണ്ടെടുത്തു. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഡി.വി.ആർ കണ്ടെടുത്തത്. ...