ഷിബിലിയും ഷാദുലിയും നിരപരാധികൾ; സ്ഫോടനത്തിലെ മറ്റ് പ്രതികളുമായി ഇവർക്ക് ബന്ധമില്ലെന്നും പിതാവ്
കോട്ടയം: അഹമ്മദാബാദ് സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട സഹോദരങ്ങളായ ഷിബിലിയും ഷാദുലിയും നിരപരാധികളാണെന്ന് പിതാവ് അബ്ദുൾ കരീം. സ്ഫോടനം നടക്കുമ്പോൾ ഇരുവരും ജയിലിലായിരുന്നുവെന്നും, മറ്റ് പ്രതികളുമായി ബന്ധമില്ലെന്നുമാണ് അബ്ദുൾ കരീമിന്റെ ...


