വിമാനദുരന്തം ; പ്രധാനമന്ത്രി അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ, പരിക്കേറ്റവരെ സന്ദർശിച്ചു
അഹമ്മദാബാദ്: 265 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളവരെയാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ...

