അഹമ്മദാബാദിൽ വില്ലനായി മഴയെത്തി; പഞ്ചാബ്-മുംബൈ മത്സരം ആശങ്കയിൽ; രണ്ടാം ക്വാളിഫയർ മഴ മുക്കിയാൽ ഫൈനലിലെത്തുന്നതാര്
ഐപിഎല്ലിൽ മുംബൈ-പഞ്ചാബ് രണ്ടാം ക്വാളിഫയർ നടക്കാനിരുന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം മഴപ്പേടിയിൽ. ഞായറാഴ്ച തെളിഞ്ഞ കാലാവസ്ഥ പ്രവചിച്ചിരുന്ന അഹമ്മദാബാദിൽ അപ്രതീക്ഷിതമായി ചാറ്റൽമഴ പെയ്യുന്നുവെന്ന വാർത്തകൾ ആരാധകരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ...