മനുഷ്യൻ തോറ്റു, AI ജയിച്ചു! ഡോക്ടർമാർക്ക് കണ്ടെത്താൻ സാധിക്കാതെ പോയ ഒടിവ് മസ്കിന്റെ ചാറ്റ്‌ബോട്ട് കണ്ടെത്തിയെന്ന് അവകാശവാദം; വൈറലായി ഒരു കുറിപ്പ്
നിർമിതബുദ്ധി ലോകത്തിന് തന്നെ വിനാശകരമാണെന്ന് കരുതുന്നവരുണ്ട്. സാങ്കേതികവിദ്യയും എഐ ചാറ്റ്ബോട്ടുകളും റോബോട്ടുകളും മനുഷ്യൻ്റെ തൊഴിൽ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കാൻ കാരണമാകുമെന്നും മറ്റുമുള്ള ചർച്ചകളും വാഗ്വാദങ്ങളും ചൂടുപിടിച്ച് നടക്കുന്നതിനിടിയിൽ ആരോഗ്യമേഖലയിൽ ...