“ജയിലിൽ കിടക്കുന്നത് പ്രശ്‌നമല്ല, അവർ ജയിക്കും”; ഡൽഹി കലാപക്കേസിലെ പ്രതികളെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കുമെന്ന് ഒവൈസി
ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന് ജാമ്യത്തിലിറങ്ങി തെരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ തങ്ങളുടെ സ്ഥാനാർത്ഥി ജയിലിനുള്ളിലായാലും മത്സരിച്ച് വിജയിക്കുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. 2020 ലെ ഡൽഹി കലാപക്കേസിൽ ജയിലിൽ ...