എസിയിൽ കൂടുതൽ നേരം ഇരിക്കാറുണ്ടോ? അലസതയും മന്ദതയും ഉണ്ടാകാൻ സാധ്യത
വീടുകളിലും ഓഫീസുകളിലും എസി ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥയിലേക്കാണ് നമ്മൾ എല്ലാവരും നീങ്ങിക്കൊണ്ടിരിക്കുന്നത്. ഏറെ നേരം എസിയിൽ ഇരിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. കൂടുതൽ ...

