വ്യോമസേന വിമാനം തകർന്നുവീണു; അപകടം പരിശീലന പറക്കലിനിടെ ; പൈലറ്റുമാർ സുരക്ഷിതർ
ഭോപ്പാൽ: പരിശീലനപറക്കലിനിടെ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു. മദ്ധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ പരിക്കുകളോടെ രക്ഷപ്പെട്ടു. പതിവ് പരിശീലനപറക്കലിനിടെയാണ് അപകടം നടന്നത്. വ്യോമസേനയുടെ മിറാഷ് 2000 ...

