എണ്ണയിൽ കോരിയെടുക്കേണ്ട; കലോറിയും കൊഴുപ്പുമില്ലാത്ത ഭക്ഷണം കഴിക്കാം; പരീക്ഷിക്കാം എയർ ഫ്രയർ
വിറകടുപ്പിൽ നിന്ന് ഗ്യാസ് സ്റ്റൗവിലേക്കും ഇൻഡക്ഷൻ കുക്കറിലേക്കും ഓവനിലേക്കുമൊക്കെ പാചകം മാറിയിട്ട് നാളേറെയായി. ഇക്കൂട്ടത്തിലേക്ക് പുതിയതായി കടന്നുവന്ന പാചകരീതിയാണ് എയർ ഫ്രയർ. ഈ ഉപകരണത്തിൽ ഭക്ഷണസാധനങ്ങൾ ഫ്രൈ ...