വിമാനദുരന്തം; എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
അഹമ്മദാബാദ്: 265 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 20 മിനിറ്റ് ...

