Air India crash - Janam TV
Friday, November 7 2025

Air India crash

“എല്ലാ ​ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്”: വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്

രാജ്യത്തെ നടുക്കിയ വിമാനാപകടമാണ് ജൂൺ 12-ന് അഹമ്മദാബാദിലുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാർ ഉൾപ്പെടെ നിരവധി ആളുകൾ മരിച്ച ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് ഒരാൾ മാത്രമായിരുന്നു. വിദേശപൗരനായ വിശ്വാസ് ...

ആകാശദുരന്തത്തിൽ പൊലിഞ്ഞത് 270 ജീവനുകൾ, സ്ഥിരീകരിച്ച് സിവിൽ ആശുപത്രി ; DNA പരിശോധന തുടരുന്നു

അഹമ്മദാബാദ്: വിമാന അപകടത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി. 230 യാത്രക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 12 ക്രൂ അം​ഗങ്ങളും മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്നവരും ഉൾപ്പെടെ ...

വിമാനത്തിൽ ഉണ്ടായിരുന്നത് 1.25 ലക്ഷം ലിറ്റർ ഇന്ധനം, ടാങ്ക് പൊട്ടിത്തെറിച്ചതോടെ താപനില 1,000 ഡി​ഗ്രിയായി; നായകളും പക്ഷികളും പോലും രക്ഷപ്പെട്ടില്ല

അഹമ്മദാബാദ്: വിമാനത്തിലെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചതോടെ താപനില 1,000 ഡി​ഗ്രി സെൽഷ്യസായി ഉയർന്നുവെന്നും ഇത് രക്ഷാപ്രവർത്തനം ദുഷ്കരമായെന്നും ദുരന്ത നിവാരണസേന ഉദ്യോ​ഗസ്ഥൻ. സ്ഥലത്തുണ്ടായിരുന്ന നായ്ക്കൾക്കും മറ്റ് ജീവജാലങ്ങൾക്കും പോലും ...

“ഞാൻ തെറിച്ച് പുറത്തേക്ക് വീണു, എഴുന്നേറ്റപ്പോൾ ചുറ്റും മൃതദേഹങ്ങൾ “: വിമാനദുരന്തത്തിന്റെ ഞെട്ടലിൽ യുവാവ്

അഹമ്മദാബാ​ദ്: വിമാനദുരന്തത്തിന്റെ ഞെട്ടൽ മാറാതെ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനായ വിശ്വാസ് കുമാർ. യാത്രക്കാരിൽ ഒരാൾപോലും ജീവനോടെ ഉണ്ടാകില്ലെന്ന് എല്ലാവരും സ്ഥിരീകരിച്ച സന്ദർഭത്തിലാണ് ദുരന്തമുഖത്ത് പ്രതീക്ഷയുടെ മുഖമായി ...