Air India Flight - Janam TV
Sunday, July 13 2025

Air India Flight

“ഇന്ത്യയിലെ നമ്മുടെ അവസാന രാത്രി, ഇനി നീണ്ടൊരു യാത്ര”, അപകടത്തിന് തൊട്ടുമുമ്പുള്ള വിദേശ പൗരന്മാരുടെ വീഡിയോ, നോവായി ജാമിയും സുഹൃത്തും

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായവരിൽ വിദേശവിനോദ സഞ്ചാരികളും. അപകടത്തിന് തൊട്ടുമുമ്പ് യുകെ പൗരനായ ജാമി മീക്ക് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോ ഏവരുടെയും ഉള്ളുലയ്ക്കുന്നതാണ്. ​ഗുജറാത്ത് ...

വ്യാജ ബോംബ് ഭീഷണി; മുംബൈ- ലണ്ടൻ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി. ഫ്ലൈറ്റ് എഐസി 129 എന്ന വിമാനത്തിന് നേരെയാണ് ബോംബ് ...

ബോംബ് ഭീഷണി; മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്. ഫോൺ ...

എയർ ഇന്ത്യ വിമാനം റൺവേയിൽ ടഗ് ട്രക്കുമായി കൂട്ടിയിടിച്ചു; അപകടം ടേക്ക് ഓഫിന് തൊട്ട് മുൻപ്

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ടഗ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. പൂനെ വിമാനത്താവളത്തിൽ ഇന്നലെയാണ് സംഭവം. ടേക്ക് ഓഫിന് മുന്നോടിയായി വിമാനം റൺവേയിലൂടെ നീങ്ങുമ്പോഴാണ് ടഗ് ട്രക്കുമായി ...

വിമാന യാത്രക്കിടെ മോശമായി പെരുമാറി; സഹയാത്രികനെതിരെ പരാതിയുമായി യുവ നടി

കൊച്ചി: വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയന്നെ പരാതിയുമായി മലയാളത്തിന്റെ യുവനടി. മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ ദുരനുഭവം ഉണ്ടായെന്നാണ് നടി വെളിപ്പെടുത്തിയത്. എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. ...

എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; യാത്രികൻ അറസ്റ്റിൽ

ന്യൂഡൽഹി: ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്കു പോകുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ ആൾക്കെതിരെ കേസെടുത്ത് പോലീസ്. പഞ്ചാബിലെ ജലന്ധർ സ്വദേശി അഭിനവ് ശർമ്മയാണ് അറസ്റ്റിലായത്. ...

ഇന്നും മഴ കളിച്ചേക്കും…! നേപ്പാളിനെ നേരിടാനിറങ്ങുന്ന ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉറപ്പ്

കാൻഡി: സൂപ്പർ ഫോർ ഉറപ്പിക്കാനായി ഏഷ്യ കപ്പിൽ ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ ഇറങ്ങും. വൈകിട്ട് 3 മണിക്കാണ് മത്സരം. പാകിസ്താനെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ സൂപ്പർ ...

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്ക്; ഏഴ് യാത്രക്കാർക്ക് പരിക്ക്

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്ക്. ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക്‌പോയ എയർ ഇന്ത്യ വിമാനമാണ് ആകാശച്ചുഴിയിൽപെട്ടത്. ഇത്തരത്തിൽ വിമാനങ്ങൾ ആകാശ ചുഴിയിൽപ്പെടുന്നത് അപൂർവ്വമാണ്. എന്നാൽ ...

പൂച്ചക്കുട്ടിയെ നഷ്ടമായതിന് പിന്നിൽ എയർഇന്ത്യ!! വൈറലായി ട്വീറ്റ്

എയർഇന്ത്യ വിമാന ജീവനക്കാരുടെ അശ്രദ്ധ മൂലം യാത്രക്കാരിയ്ക്ക് നഷ്ടമായത് വളർത്തുപൂച്ചയെ. പരാതിയുമായി യുവതി രംഗത്ത്. ഗ്രാഫിക് ഡിസൈനറായ സോണി എസ് സോമർ ആണ് തന്റെ സുഹൃത്തിന് വളർത്തുപൂച്ചയെ ...

ദുബായ്-കൊച്ചി വിമാനത്തിൽ സാങ്കേതിക തകരാർ; വഴിതിരിച്ചുവിട്ട് മുംബൈയിലിറക്കി; യാത്രക്കാർ സുരക്ഷിതർ – Dubai-Cochin Air India flight diverted to Mumbai

മുംബൈ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് വഴിതിരിച്ചു വിട്ടു. വിമാനം സുരക്ഷിതമായി മുംബൈ വിമാനത്താവളത്തിൽ ഇറക്കി. എഐ ...

യുക്രെയ്ൻ രക്ഷാദൗത്യം; ആദ്യ വിമാനം മുംബൈയിലേയ്‌ക്ക് തിരിച്ചു; ആദ്യഘട്ടത്തിൽ എത്തുന്നത് മലയാളികൾ ഉൾപ്പെടെ 219 യാത്രക്കാർ

ന്യൂഡൽഹി: റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ആദ്യ സംഘം റൊമാനിയയിൽ നിന്നും പുറപ്പെട്ടു. 219 യാത്രക്കാരുമായി ബുക്കാറെസ്റ്റിൽ നിന്നും പുറപ്പെട്ട വിമാനം അർദ്ധ ...