ഹൈദരാബാദ്-ദുബായ് എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി; സന്ദേശം അയച്ചത് പാകിസ്താനിൽ നിന്നെന്ന് സൂചന
ഹൈദരാബാദ്: ഹൈദരാബാദിൽ നിന്നും ദുബായിലേക്ക് പോവുന്ന എയർ ഇന്ത്യ വിമാനത്തിന് ഹൈജാക്ക് ഭീഷണി. ഇ-മെയിൽ വഴിയാണ് എയർപോർട്ട് ഉദ്യോഗസ്ഥർക്ക് സന്ദേശം ലഭിച്ചത്. AI951 വിമാനം ഹൈജാക്ക് ചെയ്യാൻ ...

