മനം കവർന്ന് മനു ഭാക്കർ! ഒരേ ഒളിമ്പിക്സിൽ വീണ്ടും മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ്; എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ രണ്ടാം വെങ്കലം
പാരിസ്: വീണ്ടും ചരിത്രം രചിച്ച് മനു ഭാക്കർ. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ മനു ഭാക്കർ-സരബ്ജോത് സിംഗ് സഖ്യം വെങ്കല മെഡൽ നേടി. ...