Proudly made in India!! ഐ ഫോണിന് പിന്നാലെ എയർ പോഡുകളും വിദേശത്തേക്ക്; അടുത്തമാസം മുതൽ കയറ്റുമതി ആരംഭിക്കും
മുംബൈ: ഐഫോണിന് പിന്നാലെ ഇന്ത്യൻ എയർ പോഡുകളും കടൽ കടക്കാൻ ഒരുങ്ങുന്നു. അമേരിക്കൻ ഐ ഫോൺ നിർമാതാക്കളായ ആപ്പിൾ നിർമിച്ച എയർ പോഡുകളാണ് കയറ്റുമതി ചെയ്യുന്നത്. ഏപ്രിൽ ...

