air port - Janam TV
Saturday, November 8 2025

air port

വിമാനത്താവളങ്ങൾ ഇല്ലാത്ത രാജ്യങ്ങളോ? ഈ നഗരങ്ങളിലേക്ക് പോകുന്നവർ അറിഞ്ഞോളൂ..

ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകണമെങ്കിൽ പൊതുവെ നാം ആശ്രയിക്കുന്നത് വിമാനങ്ങളെയായിരിക്കും. നമുക്ക് പോകേണ്ട സ്ഥലങ്ങളിലെ അടുത്ത വിമാനത്താവളങ്ങൾ തന്നെ തെരഞ്ഞെടുക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ...

ബാഗിൽ ബോംബെന്ന് യുവതി; നെടുമ്പാശേരി വിമാനത്താവളത്തിൽ തൃശൂർ സ്വദേശിനിയുടെ വ്യാജ ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ തൃശൂർ സ്വദേശിനിയുടെ വ്യാജ ബോംബ് ഭീഷണി. നെടുമ്പാശേരിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയാണ് ബോംബ് ഭീഷണി മുഴക്കിയത്. യുവതിയുടെ ബോംബ് ഭീഷണിയെ ...

പ്രധാനമന്ത്രിയുടെ ത്രിപുര സന്ദർശനം; ഇന്തോ-ബംഗ്ലാ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി ബിഎസ്എഫ്

അഗർത്തല : ഇന്തോ-ബംഗ്ലാ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ച് ബിഎസ്എഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിപുര സന്ദർശനത്തോട് അനുബന്ധിച്ചാണ് സുരക്ഷ ശക്തമാക്കിയത്. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി ത്രിപുര സന്ദർശിക്കുക. ബിഎസ്എഫ് കമാൻഡന്റ് ...

രഹസ്യഭാഗത്ത് ഒളിപ്പിച്ച് 35 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം; മംഗളൂരു വിമാനത്താവളത്തിൽ കാസർകോട് സ്വദേശിനി പിടിയിൽ

ബംഗളൂരു : മാംഗളൂരു വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി സ്ത്രീ പിടിയിൽ. കാസർകോട് തളങ്കര സ്വദേശിനിയാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 739 ഗ്രാം ...

ഒമിക്രോൺ ; ജാഗ്രത കടുപ്പിച്ച് രാജ്യത്തെ വിമാനത്താവളങ്ങൾ ; ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കുള്ള നിയന്ത്രണം പ്രാബല്യത്തിൽ

ന്യൂഡൽഹി : കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രത കടുപ്പിച്ച് രാജ്യത്തെ വിമാനത്താവളങ്ങൾ. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്ന വിദേശ യാത്രികർക്കുള്ള കർശന നിയന്ത്രണങ്ങൾ  പ്രാബല്യത്തിൽ ...