സ്റ്റേജ്-4 ആയി; അതീവ ഗുരുതരാവസ്ഥ; തിങ്കളാഴ്ച രാവിലെ മുതൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ
ന്യൂഡൽഹി: വായുമലിനീകരണ തോത് ഗുരുതരമായി ഉയർന്നതോടെ GRAP-IV പ്രകാരമുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡൽഹി. ട്രക്കുകൾ പ്രവേശിക്കുന്നതുൾപ്പടെ വിലക്കുമെന്നാണ് അറിയിപ്പ്. സർക്കാരിന് കീഴിലുള്ള നിർമാണ പ്രവർത്തനങ്ങൾ എല്ലാം താത്കാലികമായി ...