ഡൽഹിയിൽ പ്രത്യക്ഷപ്പെട്ടത് പറക്കും തളികയോ? ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇത്
ഒരു പറക്കും തളികയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെല്ലാം വ്യാപകമായി പ്രചരിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പ്രത്യക്ഷപ്പെട്ടതെന്ന പേരിലാണ് ഈ ചിത്രം വ്യാപകമായി പ്രചരിച്ചത്. ഡൽഹിയിൽ നിന്നുള്ള ഒരു യുവാവാണ് ...