രണ്ടാം മെഡലിനായി ഉന്നംപിടിച്ച് അര്‍ജുന്‍; 10 മീറ്റര്‍ എയര്‍റൈഫിളില്‍ ഇന്ത്യന്‍ താരം ഫൈനലില്‍
ഒളിമ്പിക്സ് ഷൂട്ടിംഗിൽ ഇന്ത്യക്ക് വീണ്ടും മെഡൽ പ്രതീക്ഷ നൽകി അർജുൻ ബാബുത. 10 മീറ്റര്‍ എയര്‍റൈഫിൾ വിഭാഗത്തിലാണ് പുരുഷ താരം ഫൈനലിൽ കടന്നത്. 630.1 പോയിന്റുമായി താരം ...