ഇസ്രായേലിനെ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പ്; വ്യോമാതിർത്തി മാറ്റി എയർ ഇന്ത്യ
ന്യൂഡൽഹി: സംഘർഷ സാധ്യത കണക്കിലെടുത്ത് യൂറോപ്പിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഇറാൻ്റെ വ്യോമാതിർത്തി ഒഴിവാക്കിയതായി റിപ്പോർട്ട്. ഇരുപത്തിനാല് മണിക്കൂറിനകം ഇസ്രായേലിനെ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. ...

