24 കോടിയിലധികം യാത്രികർ; ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വ്യോമയാന വിപണിയായി ഇന്ത്യ
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ വ്യോമയാന വിപണിയായി ഇന്ത്യ. പ്രതിവർഷം 24 കോടിയിലധികം യാത്രികരാണ് ആകാശമാർഗം യാത്ര ചെയ്യുന്നത്. 2024 ലെ ഏറ്റവും തിരക്കുപിടിച്ച വ്യോമയാനപാതകളിൽ ...


