അറ്റ്‌ലാന്റിക്കിന് മുകളിൽ ആകാശച്ചുഴി; 325 യാത്രക്കാരുമായി പോയ വിമാനം അപകടത്തിൽപ്പെട്ടു; 30 ലധികം യാത്രക്കാർക്ക് പരിക്ക്
മാഡ്രിഡ്: എയർ യൂറോപ്പ എയർലൈൻസിന്റെ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 30ലധികം പേർക്ക് പരിക്ക്. സ്‌പെയിനിൽ നിന്നും ഉറുഗ്വേയ്ക്ക് പുറപ്പെട്ട എയർ യൂറോപ്പ ബോയിംഗ് UX045 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ...


