ഭാരതത്തിന്റെ ആകാശശക്തികൾ; വ്യോമസേനാംഗങ്ങളുമായി സംവദിക്കാൻ രാജ്നാഥ് സിംഗ് ഗുജറാത്തിൽ
അഹമ്മദാബാദ്: വ്യോമസേനാംഗങ്ങളുമായി സംവദിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഗുജറാത്തിലെ ഭുജിലെത്തി. വ്യോമസേനാംഗങ്ങളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. വ്യോമസേന മേധാവി എയർ ചീഫ് ...


