സാങ്കേതിക തകരാർ; എയർഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി ഇറക്കി
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് നിലത്തിറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്ന് ഗ്വാളിയാറിൽ സ്ഥിതിചെയ്യുന്ന ...

