ബിരുദമുണ്ടോ? എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു; 274 ഒഴിവുകൾ
കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് സുരക്ഷാ സ്‌ക്രീനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ). 274 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ...

