ഇന്‍ഡൊനീഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്
ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ ശക്തമായ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. ജാവ, സുമാത്ര ദ്വീപുകള്‍ക്കിടയിലെ അനക് ക്രാക്കത്തോവ അഗ്നിപര്‍വതത്തില്‍ രാത്രിയുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ...

