പാലയാട് ക്യാമ്പസിൽ ഷീ ഫെസ്റ്റ് പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല
കണ്ണൂർ: എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് മുഖ്യ അതിഥിയായി പങ്കെടുക്കേണ്ട ക്യാമ്പസ് പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല. പാലയാട് ക്യാമ്പസ് യൂണിയന്റെ നേതൃത്വത്തിൽ ...

