കയ്യിൽ പ്ലാസ്റ്റർ; പരിക്കുണ്ടെങ്കിലും കാൻ ഫെസ്റ്റിവൽ മുടക്കാതെ ഐശ്വര്യ; ഒപ്പം ആരാധ്യയും
ലോകസുന്ദരിമാർ എന്നു കേൾക്കുമ്പോൾ തന്നെ ഏതൊരു ഇന്ത്യക്കാരന്റെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് നടി ഐശ്വര്യ റായിയുടെ മുഖമായിരിക്കും. ഇത്തവണത്തെ കാൻ ഫെസ്റ്റിവലിന് എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ...