“ചെറിയ സന്തോഷം പോലും ഇല്ലാതായി, ജോലിയിൽ ശ്രദ്ധിക്കാൻ കഴിയാതായി”: സോഷ്യൽമീഡിയ ഉപേക്ഷിച്ചതായി ഐശ്വര്യ ലക്ഷ്മി
സോഷ്യൽമീഡിയ ഉപയോഗം പൂർണമായും ഉപേക്ഷിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സിനിമാ മേഖലയിൽ പിടിച്ചുനിൽക്കണമെങ്കിൽ സോഷ്യൽമീഡിയയിൽ സജീവമാകണമെന്ന് താൻ വിചാരിച്ചിരുന്നുവെന്നും ...

